Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kadampanad Grama Panchayath

Pathanamthitta

ക​ട​മ്പ​നാ​ട്, ക​വി​യൂ​ര്‍ വി​ക​സ​നസ​ദ​സ് നാ​ളെ

ക​ട​മ്പ​നാ​ട്: ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ദ​സും അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​ഴി​യ​ക്കാ​ല മൂ​ന്നാം മാ​ര്‍​ത്തോ​മ്മ മെ​മ്മോ​റി​യ​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന വി​ക​സ​ന നേ​ട്ടം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ ​രാ​ധ​കൃ​ഷ്ണ​പി​ള്ള​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന നേ​ട്ടം സെ​ക്ര​ട്ട​റി ജി ​അ​നി​ല്‍​കു​മാ​റും അ​വ​ത​രി​പ്പി​ക്കും.


ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രെ​യും ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കും. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​പി മ​ണി​യ​മ്മ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍. എ​സ് കൃ​ഷ്ണ​കു​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ക​വി​യൂ​ര്‍ വി​ക​സ​ന സ​ദ​സ് നാ​ളെ രാ​വി​ലെ 10 ന് ​എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ മാ​ത്യു ടി ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Up